SPECIAL REPORTവനംവകുപ്പ് ഉദ്യോഗസ്ഥന്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ക്ഷേമനിധി ബോര്‍ഡില്‍ ഡെപ്യൂട്ടേഷനില്‍ തുടരുന്നു; തട്ടിപ്പ് കേസില്‍ അടക്കം പ്രതിയായ ഉദ്യോഗസ്ഥന് പിന്തുണ സിപിഎം നേതൃത്വം; ഡെപ്യൂട്ടേഷന്‍ റദ്ദാക്കാനുള്ള ഉത്തരവ് വന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും അനക്കമില്ലശ്രീലാല് വാസുദേവന്‍8 Jan 2025 9:59 AM IST